അതിലോല ധൂമങ്ങള്‍ കൊണ്ടെനിക്കു നീ സമ്മാനിച്ച മൂടുപടങ്ങള്‍...
കവിതയെന്നു പേരിട്ട് അയച്ചു തന്നിരുന്ന അസഭ്യപദാവലികള്‍, ആസക്തികള്‍...
മിന്നിമറഞ്ഞ യഥാര്‍ത്ഥകവിതകള്‍... നിന്റെ പൌരുഷം എന്റെ കറുത്ത കടലാസുകളില്‍
കുത്തി-
ക്കുറിച്ചവ...
എന്റെ പേരിലെടുത്ത ‘മാക്ബെത്ത്’ നീ തിരികെ നല്കാഞ്ഞതിനാല് വയനശാലയില്‍ ഞാന്‍ പിഴയടച്ചതിന്റെ രശീത്...
വേഴ്ച്ചയില്‍ നീയെനിക്കേകിയ വേര്‍പ്പിന്റെ തുള്ളികള്‍ കോര്‍ത്തിട്ട മാലകള്‍...
നിന്റെ ഉഷ്ണങ്ങളില്‍ തളര്‍ന്നുവീണ നമ്മുടെ ചെമ്പരത്തികള്‍...
നിന്റെ ചോര പുരണ്ട ഒരു മദ്യകുപ്പിച്ചില്ല്...
‘
ഭൂതാവിഷ്ടരി’ല്‍ ഉണക്കി സൂക്ഷിച്ച പൂവോടുകൂടിയ കുറുഞ്ഞിച്ചെടി...
എല്ലാം ജീവനുള്ള കല്ലറയിലെ വെണ്ണക്കല്ലുകള്‍...സ്വപ്നങ്ങള്‍ മോന്തി മത്തടിക്കുന്ന മൃതശരീരം...ഞാന്‍...ഞാന്‍ ഞെരിപിരി കൊള്ളുന്നു...
നീയെനിക്കേകിയ സുരതസൌഭാഗ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന അവയുടെ അടിയില്‍ ഞാനിന്നും ഞെരിപിരി കൊള്ളുന്നു...ശ്യാം ഞാന്‍ നിന്റെ പെണ്ണിന്റെ ബാധ കയറിയവളായി പോകുന്നു...

10 comments:
വേഴ്ച്ചയില്‍ നീയെനിക്കേകിയ വേര്‍പ്പിന്റെ തുള്ളികള്‍ കോര്‍ത്തിട്ട മാലകള്‍...
ഇതെന്താണ്?ഭൂതസംയോഗമോ പൂജ്യസംയോഗമോ?
പൂജ്യസംഭൊഗം ദൈവീകം
മനുഷ്യര്‍ ഭൂതവുമായി ഭോഗിക്കുന്നു...ചേതൊഹരമായ വിഡ്ഡിത്തം
nice....hw brave u r....?
എനിക്ക് പേടി കുറവൊന്നുമില്ല
ഇത് കള്ളപ്പേരല്ലെ
ഇതൊരു രഹസ്യപ്രവര്ത്തനമാ...ശ്രീശോഭേ...
വായന പുതിയ അനുഭവമാകുന്നു.............
വായിക്കുന്നവർ ചിന്തിക്കാൻ
നിർബന്ധിക്ക്പ്പെടുന്നു ................
ഇനി നീ എന്തിന് അക്ഷരങ്ങൾക്കു പിന്നിൽ ഒളിച്ചിരിക്കണം?
പുറത്തു വരൂ....................
എങ്കിലെ നിന്റെ ലക്ഷ്യങ്ങൾക്ക്
അർത്ഥമുണ്ടാകൂ......
ഞാനൊരു ചരമാണ് , എക്സ്!
ഇനി നിങ്ങൾക്കാരോപിക്കാം
കളവുകളും കുറ്റങ്ങളും.
തെറ്റാതെ നിർദ്ധാരണം ചെയ്യുക
എന്റെ പോളിനൊമിയലിനെ
ശിഷ്ടം വന്ന സത്യങ്ങളെ
എന്നോടൊപ്പം
എന്റെ ശവപ്പെട്ടിക്കടുത്ത്
കുഴിച്ചിടുക!
what u mean by ''ചരമാണ്''......?
http://ambukal.blogspot.com/ read this link for more............
charam means variable
above lines are not mine, its adhunikan..........
ente athmarthamaya abhinandanangal... rahasyamayenkilum ithinulla dhyram kanichuvallo....mukham moodikkullile aaline ariyuvaan agraham undu.pakshe sathyathinte nagnatha kandappol njan thanne konnu kalanja ente kure agrahangalude koode ee agrahathinte beejavum njan chavattukuttayilekku ittukalanju.. iniyum orupaadu ezhuthuka...vaayikkanenkilum pattumallooo....
Post a Comment